Napquina - ഹൃദയവുമായി സംസാരിക്കുന്ന ഒരു ബ്രാന്‍ഡ്

Blog Image

Napquina – ഹൃദയവുമായി സംസാരിക്കുന്ന ഒരു ബ്രാന്‍ഡ്
ഇത് ഒരു സാധാരണ ഉത്പന്നത്തിന്റെ കഥയല്ല.
ഇത് ഒരു കുഞ്ഞിന്റെ ഓര്‍മ്മയുടെ കഥയാണ്.
നൂഹ എന്ന പെൺകുട്ടിയുടെ കഥ.

അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവനോടെ ഉണ്ട്.
അവളുടെ ചിരി, അവളുടെ കളി, അവളുടെ പ്രതീക്ഷകള്‍ – എല്ലാം ഇന്നും ഓര്‍മ്മകളിലുണ്ട്.

പക്ഷേ, ഒരുപാട് വൈകാതെ അവള്‍ അസുഖപ്പെടാന്‍ തുടങ്ങി.
ആദ്യം നാം ചെറിയ വിഷമമെന്ന് കരുതി.
പിന്നീട് മനസ്സിലായി – ചില സാനിറ്ററി പാഡുകള്‍ അവളുടെ ശരീരത്തില്‍ ദോഷം ചെയ്യുന്നുണ്ടെന്നത്.

അവിടെ നിന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത് –
പല ബ്രാന്‍ഡുകളും പറഞ്ഞതുപോലെ സുരക്ഷിതമല്ല.
അവയില്‍ ചില രാസവസ്തുക്കള്‍ ശരീരത്തിന് ദോഷകരമായവയാണ്.

നൂഹയെ നമ്മുക്ക് തിരികെ കൊണ്ടുവരാനാവില്ല.
പക്ഷേ, അവളുടെ കഥയെ മാതൃകയാക്കി,
മറ്റു പെണ്‍കുട്ടികളെ സുരക്ഷിതമാക്കാനാവില്ലേ?

ഇതായിരുന്നു Napquina എന്ന ബ്രാന്‍ഡിന്റെ തുടക്കം.

Napquina ഒരു pad മാത്രം അല്ല –
ഇത് ഒരായിരം അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണത്തിന് വേണ്ടി ഒരുപാട് കരുതലോടെയും സ്നേഹത്തോടെയും ഉണ്ടാക്കപ്പെട്ടത്.

Napquina-യുടെ പാഡുകൾ രാസവസ്തുക്കളില്ലാതെ, പ്രകൃതിദത്തമായി, Anion Technology ഉപയോഗിച്ച്
ആരോഗ്യത്തിനും മനസ്സിനും ശാന്തി നല്‍കാന്‍ തയ്യാറാക്കിയതാണ്.

ഇത് ഞങ്ങളുടെ വാഗ്ദാനം കൂടിയാണ് –
നൂഹയെ ഓര്‍ത്തുകൊണ്ട്, മറ്റുള്ളവര്‍ക്ക് സുരക്ഷിതമായ ദൈനംദിനം നല്‍കാന്‍.

Napquina ഒരു ബ്രാന്‍ഡ് അല്ല.
ഇത് ഒരു പ്രാര്‍ത്ഥനയാണ്.
ഒരു രക്ഷയുടെ വാക്ക്.

Napquina - Redefining Periods